¡Sorpréndeme!

പ്രധാനമന്ത്രി ഒരിക്കലും ജാതിരാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് ജെയ്റ്റ്‌ലി | Oneindia Malayalam

2019-04-29 44 Dailymotion

arun jaitley against opposition on caste remark
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാതി സംബന്ധിച്ച വിവാദം പ്രതിപക്ഷം ആളിക്കത്തിക്കുന്നതിനിടെ മറുപടിയുമായി കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പ്രധാനമന്ത്രിക്ക് ജാതിയില്ല. തിരഞ്ഞെടുപ്പില്‍ എങ്ങനെയാണ് അദ്ദേഹത്തിന്റെ ജാതി പ്രസക്തമാകുക. അദ്ദേഹം ഒരിക്കല്‍ പോലും ജാതിരാഷ്ട്രീയം കളിച്ചിട്ടില്ല. അദ്ദേഹം വികസനത്തിന്റെ രാഷ്ട്രീയം മാത്രമാണ് കളിച്ചത്. ദേശീയതയാണ് അദ്ദേഹത്തിന്റെ മുതല്‍ക്കൂട്ടെന്നും ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു.